HOME
DETAILS
MAL
കൊല്‍ക്കത്തയില്‍ സ്റ്റീല്‍ കമ്പനിയില്‍ അഗ്നിബാധ; രണ്ടു മരണം, ഏഴു പേര്‍ക്ക് പരുക്ക്
backup
May 06 2017 | 10:05 AM
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സ്റ്റീല്‍ കമ്പനിയിലുണ്ടായ അഗ്നിബാധയില്‍ രണ്ടു പേര് മരണപ്പെട്ടു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കേന്ദ്രസ്ഥാപനമായ സെയ്ല് കമ്പനിയിലാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കൊല്‍ക്കത്തയിലെ ബര്ണ്പൂരിലെ സ്റ്റീല്‍ കമ്പനിയിലാണ് അഗ്നിബാധയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."