HOME
DETAILS
MAL
നോട്ട് പിന്‍വലിക്കലിന് ശേഷമുള്ള 60 ശതമാനം പണവും ജന്‍ധന്‍ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി കണക്ക്
backup
September 06 2018 | 02:09 AM
2016ലെ നോട്ട് പിന്‍വലിക്കലിന് ശേഷം 60 ശതമാനം പണവും 37മില്ല്യണ്‍ ജന്‍ധന്‍ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സംശയിക്കുന്നു. 2016 നവംബര്‍ 8 മുതല്‍ ഡിസംബര്‍ 30വരെയുള്ള മൊത്തം പണത്തിന്റെ 422 ബില്യണ്‍ നിക്ഷേപിച്ചത് 37.4 മില്ല്യണ്‍ അക്കൗണ്ടുകളിലാണെന്ന് ബിസിനസ് സ്റ്റാന്റേഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. ജന്‍ധന്‍ അക്കൗണ്ടില്‍ 2017 ജനുവരി 4 ആവുമ്പോഴേക്കും 700 ബില്ല്യണ്‍ നിക്ഷേപം വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."