HOME
DETAILS

ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി

  
backup
September 28 2020 | 17:09 PM

malayalee-died-in-riyad

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കായംകുളം പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് മൻസൂർ (38) ആണ്‌ റിയാദിലെ അൽജസീറ ആശുപത്രിയിൽ വെച്ച് മരിച്ചത്. പന്ത്രണ്ട് വർഷത്തോളമായി സഊദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്റ്റ്ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. റിയാദ് ടാകീസിന്റെ സജീവ പ്രവർത്തകനായിരുന്നു.

പിതാവ്: മൻസൂർ, മാതാവ് സാജിദാ ബീവി. ഭാര്യ: ഹസീന. രണ്ട് കുട്ടികളുണ്ട്. മൃതദേഹം ഇവിടെ ഖബറടക്കുന്നതുമായി ബന്ധപ്പെട്ടനിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹ്യ പ്രവർത്തകൻ മുജീബ് കായംകുളം രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago