HOME
DETAILS
MAL
അല്‍ബിര്‍റ്: ഓഫിസ് ഉദ്ഘാടനം ഇന്ന്
backup
May 17 2019 | 19:05 PM
കോഴിക്കോട്: അല്‍ബിര്‍റ് പ്രൈമറി സ്‌കൂളുകള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച ഓഫിസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."