HOME
DETAILS
MAL
ബഹ്റൈന്‍ കെഎംസിസി പ്രളയ ദുരിതാശ്വാസ ഫണ്ട് മന്ത്രി ഇ.പി ജയരാജനു കൈമാറി
backup
September 07 2018 | 12:09 PM
മനാമ: ബഹ്റൈന്‍ കെഎംസിസി സമാഹരിച്ച പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ടിന്റെ ആദ്യഗഡു നാട്ടില്‍ കൈമാറി.
മുഖ്യ മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, വ്യവസായ വകുപ്പ് മന്ത്രി ശ്രീ: ഇ പി ജയരാജനാണ് കൈമാറിയത്.
മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹലീം കെ എം സി സി സംസ്ഥാന സെക്രട്ടറി കെ പി മുസ്തഫ കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അസ്ലം വടകര എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."