ADVERTISEMENT
HOME
DETAILS
MAL
മഹാരാഷ്ട്ര: വോട്ടിങ് മെഷിനുകള്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന് ഹൈക്കോടതി
ADVERTISEMENT
backup
May 07 2017 | 22:05 PM
മുംബൈ: മഹാരാഷ്ട്രയില്‍ 2014ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പാര്‍വതി നിയോജക മണ്ഡലത്തില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്.
ഈ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് എ.ബി ഛജേദ് നല്‍കിയ ഹരജിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ്. വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ വസ്തുതയറിയുന്നതിനായിട്ടാണ് താന്‍ ഇത്തരമൊരു ഹരജി സമര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ഥിയായ മാധുരി മിസലിനോടാണ് ഛാജെദ് പരാജയപ്പെട്ടിരുന്നത്. തനിക്ക് വോട്ട് ചെയ്ത 63 പേരുടെ സത്യവാങ്മൂലവും ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു
Saudi-arabia
• 9 hours agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി
Kerala
• 9 hours agoഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത
qatar
• 9 hours agoദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം
uae
• 10 hours agoപുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും
uae
• 11 hours agoസഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി
Saudi-arabia
• 12 hours agoകറന്റ് അഫയേഴ്സ്-08-10-2024
PSC/UPSC
• 12 hours agoമുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ
Kerala
• 12 hours ago43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ
uae
• 13 hours agoതനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്
Kerala
• 13 hours agoADVERTISEMENT