HOME
DETAILS
MAL
എക്‌സിറ്റ് പോളിന്റെ ബലത്തില്‍ കുതിച്ചുയര്‍ന്ന് ഓഹരി വിപണി
backup
May 20 2019 | 04:05 AM
മുംബൈ: എന്‍.ഡി.എ ഭരണം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്ന് ഓഹരി വിപണി കുതിച്ചു.
സെന്‍സെക്‌സ് 811 പോയന്റ് ഉയര്‍ന്ന് 38741ലും നിഫ്റ്റി 242 പോയന്റ് നേട്ടത്തില്‍ 11649ലുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."