HOME
DETAILS
MAL
ധനസഹായത്തിന് അപേക്ഷിക്കാം
backup
July 24 2016 | 01:07 AM
പാലക്കാട് : സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാം പ്രകാരം മുന്‍കുറ്റവാളികള്‍ , ബോര്‍സ്റ്റല്‍ സ്‌ക്കുളുകളില്‍ നിന്ന് വിടുതല്‍ ചെയ്യപ്പെട്ടവര്‍(എക്‌സ് പ്യൂപ്പിള്‍), പ്രൊബേഷണര്‍മാര്‍, എക്‌സ് ഇന്‍മേറ്റ്‌സ് എന്നിവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് 15000- രൂപ ധനസഹായം നല്‍കുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മേല്‍ പറഞ്ഞ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ആഗസ്റ്റ് 15ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0491 2505275.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."