HOME
DETAILS

കൃഷിനാശ നഷ്ടപരിഹാരം; ഓണ്‍ലൈനിലൂടെ അപേക്ഷിക്കണമെന്ന നീക്കം പിന്‍വലിക്കണമെന്ന്

  
backup
May 08, 2017 | 8:35 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b6-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82-%e0%b4%93%e0%b4%a3%e0%b5%8d


പുല്‍പ്പള്ളി: വന്യമൃഗശല്യം മൂലമുണ്ടാകുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള വനം വകുപ്പ് നീക്കം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.
യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് വനം വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പരാതിയുണ്ട്. വനം വകുപ്പിന്റെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിനെ കുറിച്ചും പരാതികള്‍ ഉയരുന്നുണ്ട്. പല വിവരങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. മറ്റ് വകുപ്പുകളിലെ പോലെ വനം വകുപ്പില്‍ കംപ്യൂട്ടര്‍ വല്‍കരണം ഇതുവരെ കാര്യക്ഷമമായിട്ടില്ല. നേരത്തെ സര്‍വിസില്‍ കയറിയ പലര്‍ക്കും ഇത് ഉപയോഗിക്കാനുള്ള പരിശീലനം നല്‍കിയിട്ടുമില്ല.
ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളെ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ വീണ്ടും ദ്രോഹിക്കുന്ന നിലപാടാണ് വനം വകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുതെന്നും ഓണ്‍ലൈന്‍ വഴിയും അല്ലാതെയും അപേക്ഷ സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കര്‍ഷകരക്ഷാസമിതി യോഗം ആവശ്യപ്പെട്ടു. ജോസ് നെല്ലേടം അധ്യക്ഷനായി. കെ.ജെ ജോസ്, ടി.എം ജോര്‍ജ്, ടി.ജെ മാത്യു, പി.എ ഡിവന്‍സ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ ജയിലുകളിൽ വ്യവസ്ഥാപിത പീഡനമെന്ന് തുർക്കി; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  5 days ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യാത്രക്കാർക്ക് ആശ്വാസം; 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

National
  •  5 days ago
No Image

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

Kerala
  •  5 days ago
No Image

വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞും ദാരുണമായി യുഎസിൽ കൊല്ലപ്പെട്ടു

crime
  •  5 days ago
No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  5 days ago
No Image

ദുബൈ ഷോപ്പിം​ഗ് ഫെസ്റ്റിവൽ ആവേശം കത്തിപ്പടരുന്നു; പർച്ചേസുകൾ നീട്ടിവെച്ച് ദുബൈ നിവാസികൾ ലാഭിച്ചത് 1,600 ദിർഹം വരെ!

uae
  •  5 days ago
No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ

Cricket
  •  5 days ago
No Image

തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

National
  •  5 days ago