HOME
DETAILS
MAL
സ്മിത മേനോനെ നിയമിച്ചത് എന്റെ ശുപാര്‍ശയില്‍, വി മുരളീധരന് ഇതുമായി ബന്ധമില്ല: കെ. സുരേന്ദ്രന്
backup
October 08 2020 | 10:10 AM
തിരുവനന്തപുരം: വി.മുരളീധരനെതിരെ സി.പി.എം അപവാദപ്രചരണം നടത്തുന്നുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്മിത മേനോനെ മഹിള മോര്‍ച്ച സെക്രട്ടറിയാക്കിയത് മുരളീധരനല്ല താനാണെന്നും സുരേന്ദ്രന് പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സുരേന്ദ്രന് രംഗത്തെത്തിയത്.
ങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോര്‍ട്ട് ചെയ്യാനാണ് സ്മിത മേനോനും പോയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."