HOME
DETAILS
MAL
വസ്ത്രമഴിപ്പിക്കല് നാണക്കേട്: പി.കെ സുബൈര്‍
backup
May 08 2017 | 21:05 PM
കണ്ണൂര്‍: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം നാണക്കേടാണെന്ന് യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍. സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത സംഭവമാണ് കണ്ണൂരിലുണ്ടായത്. ഇതു സാക്ഷരകേരളത്തിനു നാണക്കേടാണ്. സംഭവത്തിനു കാരണക്കാരായവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. എന്ട്രന്സിന്റെ പേരില്‍ എന്തുമാവാമെന്ന അവസ്ഥയാണ് ഇപ്പോഴുളളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."