HOME
DETAILS

എയര്‍ ഇന്ത്യ പുതിയ അന്താരാഷ്ട്ര ആഭ്യന്തര സര്‍വിസുകള്‍ ആരംഭിക്കുന്നു

  
backup
May 22, 2019 | 5:38 PM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be


ന്യൂഡല്‍ഹി: പുതിയ ആഭ്യന്തര അന്താരാഷ്ട്ര സര്‍വിസുകള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. അവധിക്കാലത്തുള്ള യാത്രക്കാരുടെ വര്‍ധനവ് കണക്കിലെടുത്താണ് പുതിയ നീക്കം. അടുത്ത മാസം മുതല്‍ പുതിയ സര്‍വിസുകള്‍ പ്രാബല്യത്തില്‍വരും.
പുതിയ സര്‍വിസ് നിലവില്‍ വരുന്നതോടെ മുംബൈ-ദുബൈ-മുംബൈ റൂട്ടില്‍ ജൂണ്‍ ഒന്നുമുതല്‍ ഒരാഴ്ചയില്‍ 3,500 അധിക സീറ്റുകള്‍ അധികമായി ഉണ്ടാവുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഭോപ്പാല്‍-പൂനെ-ഭോപ്പാല്‍ റൂട്ടില്‍ പുതിയ ആഭ്യന്തര സര്‍വിസുകള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  2 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  2 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  2 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  2 days ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  2 days ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  2 days ago