HOME
DETAILS

കണ്ണുര്‍ സ്വദേശിനി സലാലയില്‍ അന്തരിച്ചു

  
March 03, 2026 | 3:17 AM

Elderly Woman from Kannur Passes Away in Salalah

സലാല: കണ്ണുര്‍ സ്വദേശിനിയായ വീട്ടമ്മ സലാലയില്‍ അന്തരിച്ചു. കണ്ണൂര്‍ പയ്യാറംബത്ത് സാദിയന്റ വിട മറിയു (78) ആണ് മരിച്ചത്. മകന്‍ അഷ്‌റഫിനും മകള്‍ സീനത്തിനുമൊപ്പം കഴിഞ്ഞ മൂന്ന് മാസമായി സലാലയിലായിരുന്നു താമസം. വാര്‍ധക്യസഹജമായ അസുഖംമൂലമാണ് മരണം. പരേതനായ രണ്ടു പുരയില്‍ ഉമ്മര്‍കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: അഷറഫ് അജ് വ, സീനത്ത് (സലാല), സൈനബ (ബഹ്‌റൈന്‍).
മരുമക്കള്‍: താഹിര്‍ സലാല, ബഷീര്‍ ബഹ്‌റൈന്‍, ഷാഹിദ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് സലാലയില്‍ മറവു ചെയ്തു.


Salalah: Mariyu (78), a native of Payyambalam, Kannur, passed away in Salalah due to age-related illnesses. She was the wife of the late Ummerkutty. She had been staying in Salalah for the past three months with her son, Ashraf Ajwa, and her daughter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  4 days ago
No Image

യുഎഇയിലെ നിക്ഷേപകർ ക്രിപ്‌റ്റോയിൽ നിന്ന് പിന്മാറുന്നു; സ്വർണ്ണത്തിലും എണ്ണയിലും വൻ കുതിപ്പ്

uae
  •  4 days ago
No Image

തമിഴ് വിരുദ്ധ പരാമർശം: ആർസിബിക്കെതിരെ ബിസിസിഐയിൽ പരാതി നൽകി സിഎസ്കെ

Cricket
  •  4 days ago
No Image

ചിൻമയ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി ഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുമെന്ന് മന്ത്രി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു; പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Kerala
  •  4 days ago
No Image

ഫയർ ഫോഴ്‌സിന്റെ വഴി തടഞ്ഞ് കാറോട്ടം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു, വാഹനം കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

വിദ്വേഷ പ്രചാരകൻ ധീരേന്ദ്ര ശാസ്ത്രിയുടെ സംഘടനയ്ക്ക് എഫ്.സി.ആർ.എ അനുമതി; വിദേശഫണ്ട് സ്വീകരിക്കാം; രാജ്യത്ത് പുതുതായി രജിസ്ട്രേഷൻ ലഭിച്ചത് 38 എൻ.ജി.ഒകൾക്ക്

National
  •  4 days ago
No Image

'മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം': ലോക്‌സഭയിൽ അമിത് ഷാ - അഖിലേഷ് വാക്പോര്

National
  •  4 days ago
No Image

ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം മാറ്റി; സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്

Kerala
  •  4 days ago
No Image

രാഷ്ട്രീയം കളിയിൽ വേണ്ട; ഇറാൻ ലോകകപ്പ് കളിക്കുമെന്ന് ഫിഫ പ്രസിഡന്റ്

International
  •  4 days ago