HOME
DETAILS
MAL
ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു
backup
May 09 2017 | 00:05 AM
വടകര: ആശാ ആശുപത്രിയില്‍ ചികിത്സാ പിഴവ് കാരണം 19 കാരിയുടെ ശരീരം തളര്‍ന്നുപോയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തു. ഡ്യൂട്ടി ഡോക്ടര്‍ അനുരാജിനെതിരേയാണ് വടകര പൊലിസ് കേസെടുത്തത്. കഴിഞ്ഞ മാസം 23നായിരുന്നു തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മടപ്പള്ളി സ്വദേശിനിയായ കിഴക്കെ മണക്കുനി ഭവ്യ ചികിത്സ തേടി ആശുപത്രിയിലെത്തിയത്. പരിശോധിച്ച ശേഷം ഇഞ്ചക്ഷന് നല്‍കിയതിനെ തുടര്‍ന്നാണ് ശാരീരിക പ്രശ്നമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."