HOME
DETAILS
MAL
ഹര്‍ത്താല്‍: കരിപ്പൂരില്‍ പ്രീ- പെയ്ഡ് ടാക്‌സികള്‍ ഓടും
backup
September 10 2018 | 00:09 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രീ- പെയ്ഡ് ടാക്‌സികള്‍ ഇന്ന് സര്‍വിസ് നടത്തും.
എയര്‍പോര്‍ട്ട് സ്റ്റിക്കര്‍ പതിച്ചായിരിക്കും സര്‍വിസ് നടത്തുക.
വിദേശയാത്രക്കാരുടെ പ്രയാസം കണക്കിലെടുത്താണ് സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."