HOME
DETAILS
MAL
ടൂറിസ്റ്റ് ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് 19 പേര്‍ക്ക് പരുക്ക്
backup
May 09 2017 | 19:05 PM
അങ്കമാലി:വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്് 19 പേര്‍ക്ക്് പരിക്കേറ്റു.കോഴിക്കോട് സ്വദേശികളായ ഫസീല(35),നിമ്‌ന(19),നിലൂഫര്‍(17),ഫാഹ്മിദ(17),അന്‍വര്‍(17),ഫിദ(15),ജംഷീര്‍(34),റഷീദ്(41),സമീറ(40),അഫ്‌സല്‍(44),ഫാത്തിമ(13),താഹിറ(34),സാദി(17),സാബിറ(38),സാദിഖ്(45),അമല്‍ഷാദ്(25),നുസീറത്ത്(30),നന്ദു(11)ശേഖരന്‍(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ കോതകുളങ്ങരയിലായിരുന്നു അപകടം.
വിനോദയാത്രാസംഘം കോഴിക്കോട് നിന്നും മൂന്നാറിലേയ്ക്ക് പോകുകയായിരുന്നു.പരിക്കേറ്റവര്‍ അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പരുക്ക് സാരമല്ലാത്തതിനാല്‍ എല്ലാവരും പിന്നീട് ആശുപത്രി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."