HOME
DETAILS

ലൈഫ് മിഷന്‍ അന്വേഷണത്തിന് സ്റ്റേ: എഫ് ഐ ആര്‍ റദ്ദാക്കിയിട്ടില്ല, സര്‍ക്കാരിന്റെ വിജയമല്ലെന്ന് അനില്‍ അക്കര

  
backup
October 13 2020 | 09:10 AM

life-mission-anil-akkare-statement-latest-news

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം കോടതി സ്റ്റേ ചെയ്ത നടപടി സര്‍ക്കാരിന്റെ വിജയമല്ലെന്ന് അനില്‍ അക്കര എംഎല്‍എ. സിബിഐ സമര്‍പ്പിച്ച എഫ് ഐ ആര്‍ റദ്ദാക്കിയിട്ടില്ല. ലൈഫ് മിഷനെ പ്രതിയാക്കുന്നതില്‍ രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിക്കുക മാത്രമാണ് ചെയ്തത്. അഴിമതി എങ്ങനെ നടന്നു എന്നതിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഇതിനകം പുറത്ത് വന്നിട്ടുണ്ട്. അന്വേഷണം നടക്കുമ്പോള്‍ അതെല്ലാം തെളിയുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ച വിധിയാണ് വന്നത്. താന്‍ നല്‍കിയ തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടു. വിദേശ സഹായ നിയന്ത്രണ നിമയ ചട്ടത്തിന്റെ ലംഘനം ഉണ്ടോ എന്ന കാര്യത്തില്‍ മാത്രമാണ് അവ്യക്തത. അഴിമതി ആരോപണത്തില്‍ നിന്ന് സര്‍ക്കാര്‍ മുക്തമായിട്ടില്ല. നിയമ പോരാട്ടം തുടരുമെന്നും അനില്‍ അക്കര എംഎല്‍എ തൃശൂരില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala
  •  2 months ago