HOME
DETAILS
MAL
പ്ലസ് വണ്‍: കമ്മ്യൂനിറ്റി ക്വാട്ടയില്‍ പ്രവേശനത്തിന് അനുമതി
backup
May 27 2019 | 19:05 PM
തിരുവനന്തപുരം: മൈനോറിറ്റി സ്റ്റാറ്റസുള്ള ഹൈസ്‌കൂളുകളുടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 20 ശതമാനം കമ്മ്യൂനിറ്റി ക്വാട്ട സീറ്റുകളില്‍ ഒന്നാം വര്‍ഷ പ്രവേശനം നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. മൈനോറിറ്റി സ്റ്റാറ്റസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഈ അധ്യയനവര്‍ഷം തന്നെ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."