HOME
DETAILS

ഹരിത കേരളവും ജൈവ പാര്‍ക്കും: ശില്‍പശാല സംഘടിപ്പിച്ചു

  
backup
May 10 2017 | 18:05 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%9c%e0%b5%88%e0%b4%b5-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


മണ്ണുത്തി: തൃശൂര്‍ ഉപജില്ലയിലെ പ്രധാനാധ്യാപകര്‍ക്കു വേണ്ടി കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിച്ച ഹരിത കേരളവും ജൈവ പാര്‍ക്കും ശില്‍പശാല വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ. എസ്.എസ്റ്റലീറ്റ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മണ്ണും ജലവും വായുവും മലിന രഹിതമാക്കി കാത്തു സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് ഹരിതകേരളം പദ്ധതിയുടെ കാര്യക്ഷമമായ നിര്‍വഹണത്തില്‍ ഭാഗഭാക്കാകാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കേണ്ടത് അധ്യാപകരാണെന്ന് ഡോ. എസ്റ്റലീറ്റ പറഞ്ഞു. മരങ്ങളെ സ്‌നേഹിച്ചാല്‍ മറ്റെന്തിനേയും സ്‌നേഹിക്കുന്ന ശീലം തനിയേ ഉണ്ടാവും. മരം വരമാണെന്ന സത്യം മാനുഷ്യന്‍ മറന്നതാണ് ആഗോള താപനത്തിനം കാലാവസ്ഥാ വ്യതിയാനത്തിനും ഒക്കെ വഴി തെളിച്ചത്. നമുക്കു വേണ്ട ആഹാരം നാം തന്നെ ഉല്‍പാദിപ്പിക്കണമെന്ന പൂര്‍വികരുടെ ഉപദേശം തള്ളിക്കളഞ്ഞ കേരളം ഇന്ന് വേണ്ടതെല്ലാം പുറമെ നിന്നു വാങ്ങി മാലിന്യം മാത്രം ഉല്‍പ്പാദിപിക്കുന്നു. കുട്ടികളുടെ ബോധവല്‍കരണത്തിലൂടെയേ നല്ല ശീലങ്ങള്‍ തിരിച്ചു കൊണ്ടു വരാന്‍ കഴിയൂ എന്നും അതിന് സ്‌കൂള്‍ കോമ്പൗണ്ടുകള്‍ പരിസ്ഥിതി സൗഹൃദമാവണമെന്നും കണ്ടാണ് ജൈവ പാര്‍ക്കുകള്‍ പ്രചരിപ്പിക്കുന്നതെന്നും ഡോ.എസ്റ്റലീറ്റ പറഞ്ഞു. സ്‌കൂളുകളില്‍ നടാനുള്ള ഫലവൃക്ഷത്തൈകളൂടെ വിതരണവും  ശില്‍പശാലയോടൊപ്പം നടന്നു. തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇ.നാരായണി അധ്യക്ഷയായിരുന്നു. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ജോസഫ് മാസ്റ്റര്‍ സ്വാഗതവും കാര്‍ഷിക സര്‍വകലാശാലാ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി.ജെ മാഗി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago