HOME
DETAILS
MAL
വ്യോമ പാത നിരോധനം പാകിസ്താന് ജൂണ്‍ 14 വരെ തുടരും
backup
May 29 2019 | 20:05 PM
ന്യൂഡല്‍ഹി: വ്യോമ പാതയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ജൂണ്‍ 14 വരെ തുടരുമെന്ന് പാകിസ്താന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് ഇന്നലെ വീണ്ടും നീട്ടിയത്. ഫെബ്രുവരി 26നുണ്ടായ ഇന്ത്യന്‍ വ്യോമസേനയുടെ ബാലാകോട്ട് ആക്രമണത്തിന് പിന്നാലെയാണ് വ്യോമ പാത നിരോധനം പാകിസ്താന് ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."