HOME
DETAILS
MAL
നാല് ജില്ലകളില്‍ വനിതാ പൊലിസ് സ്റ്റേഷനുകള്‍
backup
May 29 2019 | 21:05 PM
തിരുവനന്തപുരം: വനിതാ പൊലിസ് സ്റ്റേഷനുകളില്ലാത്ത നാല് റവന്യൂ ജില്ലകളില്‍ അവ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."