HOME
DETAILS
MAL
'ഇടതുസര്‍ക്കാര്‍ കേരളം ഹാരിസണിന് തീറെഴുതുന്നു'
backup
May 30 2019 | 18:05 PM
തിരുവനന്തപുരം: ഹാരിസണിന്റെ കൈവശ ഭൂമിക്കും കൈയേറ്റ ഭൂമിക്കും അനധികൃതമായി മറിച്ചു വിറ്റ ഭൂമിക്കും കരം സ്വീകരിക്കാനുള്ള നടപടി കേരളം ഹാരിസണിന് തീറെഴുതാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്. കരം സ്വീകരിക്കുന്നതോടെ ഉടമസ്ഥാവകാശത്തിന് ശക്തമായ ക്ലെയിം ആണ് ഹാരിസണിന് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."