HOME
DETAILS
MAL
നേത്ര പരിശോധന ക്യാംപ്
backup
July 25 2016 | 17:07 PM
വടക്കാഞ്ചേരി: ചരല്‍പറമ്പ് റോയല്‍ സ്റ്റാര്‍ ക്ലബ്ബിന്റെയും, ഹെല്‍പ്പിങ് സൊസൈറ്റിയുടേയും നേതൃത്വത്തില്‍ കൂര്‍ക്കഞ്ചേരി ഐ വിഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയാ ക്യാംപ് നടന്നു
നഗരസഭ കൗണ്‍സിലര്‍ സതീദേവി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.ബി അനീഷ് അധ്യക്ഷനായി. മുന്‍ പഞ്ചായത്ത് മെമ്പര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."