HOME
DETAILS

സ്‌കൂള്‍ വികസന സെമിനാറും ഇംഗ്ലീഷ് ഫെസ്റ്റും

  
backup
May 13 2017 | 03:05 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b1%e0%b5%81%e0%b4%82



വടകര: എളയടം എം.എല്‍.പി സ്‌കൂള്‍ വികസന സെമിനാര്‍ പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതന്‍ ഉദ്ഘാടനം ചെയ്തു. ഇംഗ്ലിഷ് ഫെസ്റ്റ്, ബാലോത്സവം എന്നിവ  പഞ്ചായത്തംഗം ആര്‍. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സീന കരുവന്തേരി അധ്യക്ഷയായി. ഡോ. ജോണ്‍സണ്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് തയ്യില്‍ ഹാഷിം ഫൈസി, മരുന്നൂര്‍ അസീസ് മുസ്‌ലിയാര്‍, മാമത്ത് സലീം, സി.എച്ച് ബഷീര്‍, വി. അബ്ദുല്ല മാസ്റ്റര്‍, എന്‍.കെ കുഞ്ഞബ്ദുല്ല, സലാം മാസ്റ്റര്‍, കെ. വിനോദന്‍, കെ.കെ ബഷീര്‍, കെ. മുഹമ്മദ് മാസ്റ്റര്‍, പി.പി ഭാസ്‌കരന്‍, സിന്ധു പുറമേരി, റസീന കീഴ്പാട്ട്, എന്‍.കെ ഷഫീഖ് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ രാജീവന്‍ വികസന പദ്ധതി സമര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിനായി പിഎസ്‌ജി - മൊണാക്കോ താരങ്ങൾ ദോഹയിലെത്തി

qatar
  •  13 days ago
No Image

'കുട്ടികളിലെ പുകവലി പ്രോത്സാഹിപ്പിക്കാൻ പാടില്ല'; മന്ത്രി എംബി രാജേഷ്

Kerala
  •  13 days ago
No Image

കണ്ണൂരിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം

latest
  •  13 days ago
No Image

സ്‌ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ച് ദുബൈ ഭരണാധികാരി 

uae
  •  13 days ago
No Image

നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു

latest
  •  13 days ago
No Image

ദുബൈ ആർട്ട് സീസൺ 2025 ന് നാളെ തുടക്കം

uae
  •  13 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച; പോക്സോ കേസിൽ ‍ഡോക്ടർ പിടിയിൽ

Kerala
  •  13 days ago
No Image

പുതുവർഷാഘോഷം; 24,723 കോളുകൾ കൈകാര്യം ചെയ്തതായി ദുബൈ പൊലിസ്

uae
  •  13 days ago
No Image

'സ്റ്റേജ് നിർമാണം അശാസ്ത്രീയം'- കലൂർ അപകടത്തിൽ പ്രോസിക്യൂഷൻ; എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം

Kerala
  •  13 days ago
No Image

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വിമാനങ്ങൾ വൈകുമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു

National
  •  13 days ago