HOME
DETAILS
MAL
സാമൂഹിക മാധ്യമങ്ങളിലെ തീവ്രവാദ പോസ്റ്റുകള്‍; ഒരു മണിക്കൂറിനുള്ളില്‍ നീക്കണം
backup
September 12 2018 | 19:09 PM
ബ്രസല്‍സ്: സാമൂഹിക മാധ്യമങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുമായി യൂറോപ്യന്‍ യൂനിയന്‍. തീവ്രവാദ പോസ്റ്റുകള്‍ സംബന്ധിച്ച് അധികൃതരില്‍ നിന്ന് പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍-ക്ലൂഡ് യാങ്കര്‍ പറഞ്ഞു. അംഗ രാഷ്ട്രങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ബില്‍ അവതരിപ്പിച്ച് ജീന്‍-ക്ലൂഡ് യാങ്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."