HOME
DETAILS

തമിഴ് ഹാസ്യനടന്‍ വടിവേലുവും ബി.ജെ.പിയിലേക്ക്?

  
backup
October 22, 2020 | 6:25 AM

national-vadivelu-joining-bjp

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യനടന്‍ വടിവേലു ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയോ നടനോ ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.

നിരോധനം മൂലം കുറച്ചുകാലം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന നടന്‍ സിനിമകളില്‍ സജീവമാകാനിരിക്കെയാണ് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. എന്നാല്‍ തല്‍ക്കാലം സിനിമയില്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വാര്‍ത്തളോട് വടിവേലു പ്രതികരിച്ചത്.

നേരത്തെ തെരഞ്ഞെടുപ്പുകളില്‍ ഡി.എം.കെയെ പിന്തുണച്ച് വടിവേലു പ്രചാരണം നടത്തിയിരുന്നു. പിന്നീട് അദ്ദേഹം രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാതാരങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നരന്തര ശ്രമത്തിലാണ് ബി.ജെ.പി. ഗൗതമി, നമിത, രാധാരവി എന്നിവര്‍ പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളാണ്. കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ഖുഷ്ബു ഈയിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago