HOME
DETAILS

പാട്ടുകള്‍ പിറവികൊള്ളുന്നതില്‍ പാട്ടുകാര്‍ക്കും പങ്കുണ്ടെന്ന് കെ.എസ് ചിത്ര

  
backup
May 13, 2017 | 6:05 AM

%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%a8


കൊച്ചി: പാട്ടുകള്‍ പിറവികൊള്ളുന്നതില്‍ സംഗീത സംവിധായകര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം പാട്ടുപാടുന്നവര്‍ക്കും പങ്കുണ്ടെന്ന് ഗായിക കെ.എസ് ചിത്ര. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പാട്ടിന്റെ റോയല്‍റ്റി സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. തുല്യ അവകാശമില്ലെങ്കിലും പാട്ടുകാര്‍ക്കും ഇതില്‍ അവകാശം ഉന്നയിക്കാവുന്നതാണ്. ഇന്നു നടക്കുന്ന കെ.എസ് ചിത്ര മ്യൂസിക്കല്‍ നൈറ്റ് ലൈവ് ഷോ 'ദി കാന്‍സെര്‍വ് സിംഫണി' യില്‍ സംഗീത സംവിധായകന്‍ ഇളയരാജ ഉള്‍പ്പെടെയുള്ളവരുടെ പാട്ടുകള്‍ പാടുമെന്നും അവര്‍ വ്യക്തമാക്കി.
ഗായിക ശ്രേയാ ഘോഷാല്‍ കേരളത്തിലെ ഗായകരുടെ അവസരം ഇല്ലാതാക്കുന്നു എന്ന രീതിയില്‍ താന്‍ എവിടെയും സംസാരിച്ചിട്ടില്ല. ശ്രേയ മലയാള സിനിമയില്‍ കൂടുതലായി പാടുന്നതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ ഒന്നാന്തരം ഗായികയാണെന്നും അവര്‍ക്ക് അവസരം ലഭിക്കുന്നതില്‍ തെറ്റുപറയാനാകില്ലെന്നുമാണ് താന്‍ പറഞ്ഞത്.
നമ്മുടെ ഗായകര്‍ക്കും അവസരം നല്‍കേണ്ടതുണ്ടെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി പറഞ്ഞിരുന്നു. എന്നാല്‍ ഇതു രണ്ടും കൂട്ടിച്ചേര്‍ത്ത് തെറ്റിദ്ധാരണാ ജനകമായ വിവരങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
ചിത്രാജി അങ്ങനെ പറഞ്ഞതായി താന്‍ വിശ്വസിക്കുന്നില്ലെന്ന് ശ്രേയാ ഘോഷാല്‍ തന്നെ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചിത്ര ചൂണ്ടിക്കാട്ടി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറളം ഫാമില്‍ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു

Kerala
  •  a month ago
No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  a month ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  a month ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  a month ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  a month ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  a month ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  a month ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago