HOME
DETAILS
MAL
പ്രളയം: പി.എസ്.സി പരീക്ഷകള്‍ക്കു സാക്ഷ്യപത്രം മതി
backup
September 14 2018 | 02:09 AM
തിരുവനന്തപുരം: പ്രളയംമൂലം തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കു നാളെ മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ പരീക്ഷയെഴുതാന്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിപ്പിച്ച സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മതിയെന്നു കമ്മിഷന്‍ ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."