HOME
DETAILS
MAL
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീല്‍ രാജിവച്ചു
backup
June 04 2019 | 15:06 PM
മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീല്‍ എം.എല്‍.എ സ്ഥാനം രാജിവച്ചു.
അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്നാണ് വിവരം. കഴിഞ്ഞ മാസം അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചിരുന്നത്. എം.എല്‍.എ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് നിയമസഭാ സ്പീക്കര്‍ ഹരിഭൗ ബഗാഡെക്ക് കൈമാറിയിട്ടുണ്ട്.
അദ്ദേഹത്തിന് പിന്നാലെ മൂന്ന് തവണ എം.എല്‍.എ ആയിരുന്ന അബ്ദുല്‍ സത്താറും പാര്‍ട്ടിയില്‍നിന്ന് രാജിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."