HOME
DETAILS
MAL
സ്വര്‍ണ വിലയില്‍ മാറ്റമില്ല
backup
October 26 2020 | 06:10 AM
കൊച്ചി: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പവന് 37600 രൂപയും ഗ്രാമിന് 4700 രൂപയുമാണ് വില.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഇതേ നിലയില്‍ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."