HOME
DETAILS
MAL
ജലന്ധര്‍ ബിഷപ്പ്: കേരള പൊലിസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് പഞ്ചാബ് പൊലിസ്
backup
September 14 2018 | 08:09 AM
ഛണ്ഡീഗഢ്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെപ്പറ്റി അന്വേഷിക്കാന്‍ കേരളാ പൊലിസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് പഞ്ചാബ് പൊലിസ്. ബിഷപ്പ് ഹൗസില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴായിരുന്നു പൊലിസിന്റെ പ്രതികരണം.
''ഞങ്ങള്‍ ഇവിടെ (ബിഷപ്പ് ഹൗസ്) വന്നത് സാധാരണ പരിശോധനയ്ക്കാണ്. കേരളാ പൊലിസ് ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല''- പഞ്ചാബ് പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബല്‍ബീര്‍ സിങ് പറഞ്ഞു.
Kerala nun rape case: Punjab Police SHO Balbir Singh says, "We came here (Bishop's House) for a regular check. Kerala Police has not approached us yet." #Jalandhar pic.twitter.com/q87NWuCA7I
— ANI (@ANI) September 14, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."