HOME
DETAILS

നിര്‍മാണ മേഖലയെ സംരക്ഷിക്കണം: ലെന്‍സ്‌ഫെഡ്

  
backup
July 25 2016 | 23:07 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95

പാലക്കാട്; സ്വകാര്യ കുത്തക സിമന്റ് കമ്പനികള്‍ കൃത്രിമക്ഷാമം ഉണ്ടാക്കിയും വിലകൂട്ടിയും സാധരണക്കാരനെ ചൂക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാണമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍ ആവശ്യമായ സിമന്റിന്റെ പത്തു ശതമാനം മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
ഇത് മുതലെടുത്തു അന്യ സംസ്ഥാന സിമന്റ് ലോബി വിലകൂട്ടി വില്‍ക്കുകയാണ് ചെയ്തുവരുന്നത് .മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ചു 50 മുതല്‍ 75രൂപ അധികമായാണ് കേരളത്തില്‍ വിറ്റുവരുന്നത് .പൊതുമേഖലാസ്ഥാപനമായ മലബാര്‍ സിമന്റ്‌സ് കേരളത്തിനാവശ്യമായ മുഴുവന്‍ സിമന്റ് ഉല്‍പ്പാദിപ്പിക്കുന്നില്ല .
തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പിലാക്കിയപോലെ 200രൂപയ്ക്കു താഴെ ഒരു ചാക്ക് സിമെന്റ് വില്‍പ്പന നടത്താന്‍ കേരളത്തിലും നടപടി സ്വീകരിക്കണമെന്നും, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ് കോര്‍പറേഷന്‍ രൂപവല്‍ക്കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പി .ആര്‍.ഒ ആര്‍.കെ.മണിശങ്കര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം .മനോജ് ,ജില്ലാ പ്രസിഡന്റ് .പി..രമേഷ്,സെക്രട്ടറി ടി .പി.ഉദയപ്രകാശ് സംബന്ധിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  8 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  18 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  26 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  43 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago