HOME
DETAILS

കുല്‍സൂം നവാസിനെ ഖബറടക്കി

  
backup
September 14, 2018 | 7:54 PM

%e0%b4%95%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%82%e0%b4%82-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%96%e0%b4%ac%e0%b4%b1%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95

 

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സൂം നവാസിനെ ഖബറടക്കി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും ആയിരക്കണക്കിന് പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് അണികളുടെയും സാന്നിധ്യത്തിലാണ് ഖബറടക്ക ചടങ്ങുകള്‍ ലാഹോറിലെ ശരീഫിന്റെ കുടുംബവസതിക്കടുത്ത് നടന്നത്.
ചൊവ്വാഴ്ച ലണ്ടനിലെ ആശുപത്രിയില്‍ മരിച്ച കുല്‍സൂമിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പകലാണ് ലാഹോറിലെത്തിച്ചത്. ലാഹോറിലെ ജാതി ഉംറ വസതിയില്‍ ഭര്‍തൃപിതാവ് മിയാന്‍ ശരീഫ്, ഭര്‍തൃസഹോദരന്‍ അബ്ബാസ് ശരീഫ് എന്നിവരുടെ ഖബറുകള്‍ക്കു സമീപമാണ് കുല്‍സൂമിനെയും അടക്കം ചെയ്തത്.
ശരീഫ് മെഡിക്കല്‍ സിറ്റി മൈതാനത്ത് പ്രമുഖ പണ്ഡിതന്‍ താരിഖ് ജമീല്‍ ജനാസ നിസ്‌കാരത്തിനു നേതൃത്വം നല്‍കി. നവാസ് ശരീഫും മക്കളായ ഹസന്‍, ഹുസൈന്‍ നവാസ് എന്നിവരൊഴികെയുള്ള കുടുംബാംഗങ്ങളും അന്ത്യചടങ്ങുകളില്‍ പങ്കെടുത്തു. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ലണ്ടനില്‍ ചികിത്സയിലായിരുന്നു 68കാരിയായ കുല്‍സൂം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നാളെ അവസാനിക്കും

National
  •  9 hours ago
No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  16 hours ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  16 hours ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  16 hours ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  17 hours ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  17 hours ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  17 hours ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  17 hours ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  18 hours ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  18 hours ago