HOME
DETAILS
MAL
ജോര്‍ജിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു മരണം
backup
June 06 2019 | 22:06 PM
ടിബിലിസി: ജോര്‍ജിയയിലെ ഒരു ആഡംബര ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ മലമ്പ്രദേശത്ത് തകര്‍ന്നുവീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു. പൈലറ്റും സ്വകാര്യ ഗ്രൂപ്പിലെ രണ്ടു ജീവനക്കാരുമാണ് മരിച്ചത്. യു.എസ് കമ്പനിയായ ബെല്‍ ഹെലികോപ്റ്ററിന്റെ 505 ജെറ്റ് റെയിഞ്ചര്‍ കോപ്റ്ററാണ് അപകടത്തില്‍പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."