HOME
DETAILS
MAL
പ്രളയത്തിനിടയിലെ മനുഷ്യകാപട്യം
backup
September 15, 2018 | 7:19 PM
കേരളത്തിലെ ജലപ്രളയത്തില്‍ കുടുങ്ങി നിലവിളിക്കുന്നവരുടെയും മരണവെപ്രാളം കാണിക്കുന്നവരുടെയും ഫോട്ടോകളും വിഡിയോകളും ഒരു കൈത്താങ്ങുപോലും നല്‍കാതെ പ്രശംസ വാരിക്കൂട്ടാന്‍വേണ്ടി മൊബൈലില്‍ പകര്‍ത്തി ഷെയര്‍ ചെയ്യുന്ന ഒരു വിഭാഗം ജനങ്ങളെയാണ് പ്രദീപന്‍ പുറമേരി 'മാനവീയം' എന്ന കഥ(സെപ്റ്റംബര്‍ 2: ലക്കം 207)യിലൂടെനമുക്കു കാട്ടിത്തരുന്നത്. ഇത്തരം അനീതികള്‍ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച കഥാകാരനും 'ഞായര്‍പ്രഭാത'ത്തിനും അഭിനന്ദനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."