HOME
DETAILS

സഊദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി ആശ്രയമറ്റു പോകുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസം: സിഎഎംഎ കരീം 

  
backup
October 31 2020 | 16:10 PM

saudi-kmcc-palakad-pattaambi-3110
       ദമാം/പട്ടാമ്പി: പ്രവാസികളുടെയും അവരുടെ നാട്ടിലെ കുടുംബങ്ങളുടെയും ക്ഷേമ കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സഹായരായി നിൽക്കുമ്പോൾ സഊദിയിലെ ജനകീയ പ്രവാസി കൂട്ടായ്മയായ കെ എം സി സി നടത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എ എം എ കരീം സാഹിബ് അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ ജൂലായിൽ ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായ പട്ടാമ്പി കൊടലൂർ  സ്വദേശിയുടെ കുടുംബത്തിന് സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നുള്ള മരണാനന്തര ആനുകൂല്യം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
     ഡിസംബർ പതിനഞ്ചിന് അവസാനിക്കുന്ന എട്ടാം വർഷത്തിലേക്ക് നടന്നു വരുന്ന അംഗത്വ കാംപയിൻ പ്രയോജനപ്പെടുത്തി എല്ലാ പ്രവാസി സഹോദരങ്ങളും ഇതിന്റെ ഭാഗാമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
     ആറുലക്ഷം രൂപയുടെ ചെക്ക്  കുടുംബത്തിന് വേണ്ടി 
കൊടലൂർ ശാഖ മുസ്‌ലിം ലീഗ് ഭാരവാഹികൾ അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങി. മുസ്ലിം ലീഗ് പാലക്കാട്‌ ജില്ലാ കൗൺസിലർ  പി മുഹമ്മദ് കുട്ടി ഹാജി,മുസ്ലിം ലീഗ് പട്ടാമ്പി മുനിസിപ്പൽ ട്രഷർ പി മൊയ്തീൻ കുട്ടി, ശാഖ ലീഗ്  പ്രസിഡൻണ്ട്  കെ ഹൈദ്രുട്ടി ഹാജി, മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻണ്ട് സൈതലവി വടക്കേതിൽ, കൊടലൂർ ശാഖ പ്രസിഡൻണ്ട് ശക്കീക്ക്, വാർഡ് കൗൺസിലർ മുനീറ ഉനൈസ്, കെ എം സി സി പ്രതിനിധികളായ ഉനൈസ് പതിയിൽ, ഷാജി കരിമ്പുള്ളി, മുജീബ് പുവ്വക്കോട്, 'കുടുംബാംഗങ്ങളായ, നൗഷാദ് ആലിക്കൽ, ബാവ ആലിക്കൽ തുടങ്ങിയവർ സംബന്ധിച്ചു


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി 

Kerala
  •  14 days ago
No Image

ശൈഖ് സഈദ് അൽ നുഐമിയുടെ ഖബറടക്കം ഇന്ന് ളുഹർ നിസ്കാര ശേഷം

uae
  •  14 days ago
No Image

റമദാന് മുന്നോടിയായി 1,200 ലധികം തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് 

uae
  •  14 days ago
No Image

ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സര്‍ക്കാരുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി സഊദി അറേബ്യ

Saudi-arabia
  •  14 days ago
No Image

വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  14 days ago
No Image

സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു; പവന്‍ ആഭരണം വാങ്ങാന്‍ ഇന്ന് 70,000 താഴെ മതിയാവും

Business
  •  14 days ago
No Image

തണുത്തു വിറച്ച് കുവൈത്ത്; രേഖപ്പെടുത്തിയത് ആറു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറഞ്ഞ താപനില

Kuwait
  •  14 days ago
No Image

സന്തോഷം...കണ്ണീര്‍മുത്തങ്ങള്‍...ഗാഢാലിംഗനങ്ങള്‍...അനിശ്ചതത്വത്തിനൊടുവില്‍ അവര്‍ സ്വന്തം മണ്ണില്‍; ഗസ്സയില്‍ ഒരു തടവ് സംഘം കൂടി തിരിച്ചെത്തിയപ്പോള്‍

International
  •  14 days ago
No Image

റമദാന്‍ മാസത്തോട് അനുബന്ധിച്ച് പൊതുഗതാഗത മേഖലയിലെ സമയക്രമം പുതുക്കി ദുബൈ ആര്‍ടിഎ

latest
  •  14 days ago
No Image

ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  14 days ago