HOME
DETAILS

കറന്റ് അഫയേഴ്സ്-26-02-2025

  
February 26, 2025 | 5:34 PM

Current Affairs-26-02-2025

1.ഏത് മന്ത്രാലയമാണ് 2025 ലെ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ് (WAVES) നടത്തുന്നത്?

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

2. എത് സംസ്ഥാനത്താണ് അപൂർവമായ northern pintail ducks- കൂട്ടത്തെ കണ്ടെത്തിയത്?

അരുണാചൽ പ്രദേശ്

3.സോളിഗ ഗോത്രം പ്രധാനമായും ഏത് സംസ്ഥാനങ്ങളിലാണ് കാണപ്പെടുന്നത്?

തമിഴ്‌നാടും കർണാടകയും

4.2025 ലെ വനിതാ സമാധാന സേനാംഗങ്ങൾക്കായുള്ള ആദ്യ സമ്മേളനം എവിടെയാണ് നടന്നത്?

ന്യൂഡൽഹി

5.ഇന്ത്യയിലെ ആദ്യത്തെ ബയോപോളിമർ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല ഉത്തർപ്രദേശ്?

ലഖിംപൂർ ഖേരി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  12 hours ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  12 hours ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  12 hours ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  12 hours ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  12 hours ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  13 hours ago
No Image

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

Kerala
  •  13 hours ago
No Image

ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി 

National
  •  13 hours ago
No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  14 hours ago
No Image

സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി

Kerala
  •  14 hours ago