HOME
DETAILS
MAL
അഭിഭാഷകരുടെ നടപടിയെ അപലപിച്ചു
backup
July 26 2016 | 00:07 AM
കോവളം: മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയുകയും ചെയ്യുന്ന അഭിഭാഷകരുടെ നടപടിയെ കേരള പത്രപ്രവര്‍ത്തക അസോസിയേഷന് (ജോംവ) തിരുവനന്തപുരം ജില്ലാകമ്മിറ്റിയോഗം അപലപിച്ചു.
ജില്ലാ പ്രസിഡന്റ് ശരണ്‍ ജെ, നായര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചന്ദ്രബോസ്, ബാബു, അയൂബ്ഖാന്, സുനില്‍ വില്ലിക്കടവ്, അശോകന്, രമണി, റജീനബീഗം, രാജേന്ദ്രന്,അനില്‍ സംസ്കാര, അന്‍സിം, പ്രദീപ്,ബാബുരാജ്, അരുണ്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."