HOME
DETAILS

നാടിനെ കണ്ണീരിലാഴ്ത്തി അല്‍ത്താഫിന്റെ വിയോഗം

  
backup
September 17, 2018 | 2:25 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ഓമാനൂര്‍: പ്രാര്‍ഥനയോടെ കാത്തിരുന്ന കുടുംബത്തേയും നാട്ടുകാരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി അല്‍ത്താഫ് റഹ്മാന്‍ വിധിക്കു കീഴടങ്ങി. ചെറുപ്രായത്തില്‍ തന്നെ കാഴ്ചവച്ച സേവനതല്‍പരത കൊ@ണ്ട് നാടിനും നാട്ടുകാര്‍ക്കും ഇഷ്ട തോഴനായി മാറിയ ഓമാനൂര്‍ കാവുങ്ങക്ക@ണ്ടി അല്‍ത്താഫ് റഹ്മാ(18) ന്റെ വേര്‍പാട് ഞെട്ടലോടെയാണ് സുഹൃത്തുക്കള്‍ എതിരേറ്റത്. വ്യാഴാഴ്ച രാവിലെ 8.30ഓടെ കൊണ്ടേ@ാട്ടി-എടവണ്ണപ്പാറ റോഡില്‍ വട്ടപ്പറമ്പില്‍വച്ച് അല്‍ത്താഫ് സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉ@ണ്ടായത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയായിരുന്നു.
മത രാഷ്ട്രീയ സംഘടനാ രംഗത്ത് അല്‍ത്താഫ് റഹ്മാന്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എം.എസ്.എഫിന്റെ ശാഖാ സെക്രട്ടറിയായി വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്തും അല്‍ത്താഫ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രിയപ്പെട്ടവനായ സുഹൃത്തിന്റെ വിടവാങ്ങല്‍ അത്താണിക്കല്‍ എം.ഐ.സിയേയും കണ്ണീരിലാഴ്ത്തി.
അത്താണിക്കല്‍ എം.ഐസി കോളജിലെ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് ക്ലാസിലെ ഒന്നാം ബെഞ്ചില്‍ അവനില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാകാതെ സഹപാഠികള്‍ തേങ്ങിക്കരഞ്ഞു. മയ്യിത്ത് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍, ടി.വി ഇബ്രാഹീം എം.എല്‍.എ, മാനു തങ്ങള്‍ വെള്ളൂര്‍, പി.എ ജബ്ബാര്‍ഹാജി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago