HOME
DETAILS

'ഫാര്‍മസിസ്റ്റിന്റെ ആത്മഹത്യ; സമഗ്ര അന്വേഷണം അനിവാര്യം'

  
backup
September 17, 2018 | 2:37 AM

%e0%b4%ab%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d

മങ്കട: പള്ളിപ്പുറം വെണ്ണക്കോട് നിവാസിയും, ചുങ്കത്തറ സി.എച്ച്.സിയിലെ ഫാര്‍മസിസ്റ്റമായ അബ്ദുല്‍ നാസര്‍ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം അതീവ ഗൗരവകരമായി കാണേണ്ട വിഷയമാണെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ.
അബ്ദുല്‍ നാസറിന്റെ സ്വദേശമായ വെണ്ണക്കോട് നിന്നും കുറഞ്ഞ ദൂരം മാത്രമുള്ള ആനക്കയം പി.എച്ച്.സിയില്‍ സമാന തസ്തികയില്‍ ഒഴിവ് ഉണ്ടായിട്ടും നിയമനം നല്‍കാത്തത് വകുപ്പ് തലത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ ഇടപെടലാണെന്ന് വ്യാപകമായ പരാതി ഉണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നിര്‍ബന്ധിത പിരിവ് ചോദിച്ചും ഭരണാനുകൂല സര്‍വ്വീസ് സംഘടന നിരന്തരം മാനസികമായി പീഡിപ്പിച്ചതായും ആരോപണമുയര്‍ന്നതിനാല്‍ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം വെളിച്ചത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
നാസര്‍ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം അതീവ ഗൗരവകരമായി എടുത്ത് ഒരു സമഗ്ര അന്വേഷണം നടത്തുവാന്‍ കേരളാ മുഖ്യമന്ത്രിയോടും, ആരോഗ്യ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ട് കത്ത് നല്‍കിയതായി എം.എല്‍.എ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago