HOME
DETAILS
MAL
തിരുവനന്തപുരം സ്വര്‍ണക്കടത്ത്: രണ്ടു പേരുടെ ജാമ്യാപേക്ഷ തള്ളി
backup
June 14 2019 | 22:06 PM
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രണ്ടു പേരുടെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രതികളായ തിരുവനന്തപുരം ശങ്കരമംഗലത്ത് സുനില്‍കുമാര്‍ (40), പറവൂര്‍ സെമിനാരിപ്പടി ആലമിറ്റത്ത് സെറീന ഷാജി ( 50 ) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. മെയ് 13ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എട്ടു കോടിയുടെ സ്വര്‍ണവുമായി ഇവര്‍ പിടിയിലാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."