![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം: അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു
നീലേശ്വരം: കായിക പ്രേമികളുടെ ചിരകാല സ്വപ്നമായ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനു മുന്നോടിയായി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
പുത്തരിയടുക്കം ബ്ലോക്ക് ഓഫിസിനു മുന്‍പിലെ സ്ഥലമാണു സ്‌പോര്‍ട്‌സ് യുവജനകാര്യ ഡയറക്ടര്‍ സജയ്കുമാര്‍, നാഷണല്‍ ഗെയിംസ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.ബിജു എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശിച്ചത്.
നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി.ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, ടി.കുഞ്ഞിക്കണ്ണന്‍, പി.പി മുഹമ്മദ്‌റാഫി, പി.എം സന്ധ്യ, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി എന്‍.കെ ഹരീഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് എം.അച്യുതന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിനാണു ബജറ്റില്‍ തുക വകയിരുത്തിയത്.
ഇത്രയും വിസ്താരമുള്ള ട്രാക്കിനു അനുയോജ്യമായ സ്ഥലമാണെന്നു ആദ്യ പരിശോധനയില്‍ തന്നെ സംഘത്തിനു ബോധ്യപ്പെട്ടു. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകളും സ്റ്റേഡിയത്തിലൊരുക്കും. ഇതിന്റെ വിശദാംശങ്ങള്‍ സംഘം നഗരസഭാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-16-01-2025
PSC/UPSC
• an hour ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16173754.png?w=200&q=75)
വിജയ് ഹസാരെ ട്രോഫിയിൽ മലയാളി നായകന്റെ കരുത്തിൽ മഹാരാഷ്ട്രയെ വീഴ്ത്തി വിദര്‍ഭ ഫൈനലില്‍
Cricket
• 2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16170636.png?w=200&q=75)
കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം; തീ ആളി പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം തുടരുന്നു
Kerala
• 2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16163146.png?w=200&q=75)
താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി
latest
• 3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16161230.png?w=200&q=75)
ലൈഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് സംവിധായകന്‍ രഞ്ജിത്ത്
Kerala
• 3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16160400Untitledgfhcgj.png?w=200&q=75)
ചത്തീസ്‌ഗഢിൽ വീണ്ടും ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ വധിച്ചു
National
• 3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16152635sgbvjk.png?w=200&q=75)
രഞ്ജി ട്രോഫിയിൽ ഡൽഹിയെ നയിക്കാൻ പന്ത്; കോഹ്ലി കളിക്കുമോ എന്ന് നാളെ അറിയാം
Cricket
• 4 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16152750.png?w=200&q=75)
ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു; രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ ദമ്പതികളടക്കം 4 പേർ മരിച്ചു
Kerala
• 4 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16151518.png?w=200&q=75)
ആലപ്പുഴ; പ്രഭാത സവാരിക്കിടെ സ്വകാര്യ ബസ് ഇടിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു
Kerala
• 4 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16150651Untitledsdhgkh.png?w=200&q=75)
യുഎഇ ഗോൾഡൻ വിസ ചില്ലറക്കാരനല്ല; കൂടുതലറിയാം
uae
• 4 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16144023.png?w=200&q=75)
തിരുവനന്തപുരത്ത് 19കാരൻ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ, അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
Kerala
• 5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-03044752crime1.png?w=200&q=75)
എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി
Kerala
• 5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16140754.png?w=200&q=75)
സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയുടെ സിസിടിവി ദൃശ്യം പുറത്തുവിട്ട് മുംബൈ പൊലീസ്
National
• 5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16140121.png?w=200&q=75)
ഭക്ഷ്യസുരക്ഷാ പരിശോധന; കോഴിക്കോട് മാത്രം 90 ദിവസത്തിൽ 1928 പരിശോധന, പിഴയിട്ടത് 15 ലക്ഷം
Kerala
• 5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16132418Capture.png?w=200&q=75)
തൃശൂരില്‍ ബൈക്കില്‍ നിന്ന് വീണ് പൊലിസുകാരന് ദാരുണാന്ത്യം
Kerala
• 6 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16131618Capture.png?w=200&q=75)
'ഡ്രൈവിംഗ് ടെസ്റ്റ് പാസായ ഉടന്‍ ലൈസന്‍സ് കിട്ടും, ആര്‍.സി ഡിജിറ്റലാക്കാനും പദ്ധതിയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍
Kerala
• 6 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16125430Untitledafcdhgfj.png?w=200&q=75)
യുഎഇയ്ക്ക് ഇത് ചരിത്ര നിമിഷം; ഭ്രമണപഥത്തിൽ നിന്ന് ആദ്യ സന്ദേശമയച്ച് എംബിസെഡ് സാറ്റ്
uae
• 7 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-21120800uae_flag.png?w=200&q=75)
ഗസ്സയിലെ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇ
uae
• 7 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16133720WhatsApp_Image_2025-01-16_at_19.png?w=200&q=75)
ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം; മൂന്ന് പേര്‍ക്കായി തെരച്ചില്‍
Kerala
• 5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16135215National-Day-Kuwait-1200x834.png?w=200&q=75)
കുവൈത്ത് ദേശീയ ദിനം; വരാനിരിക്കുന്നത് അടുപ്പിച്ച് അഞ്ച് ദിവസം അവധി
Kuwait
• 6 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16133720WhatsApp_Image_2025-01-16_at_19.png?w=200&q=75)
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; ഒരാളെ കണ്ടെത്തി, മൂന്ന് പേര്‍ക്കായി തെരച്ചില്‍
Kerala
• 6 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-16132941Untitledvdxfhgvk.png?w=200&q=75)