HOME
DETAILS
MAL
കേസ് വ്യക്തിപരമെന്ന് കാനം രാജേന്ദ്രന്
backup
June 20 2019 | 18:06 PM
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്നിരിക്കുന്ന പീഡന പരാതി വ്യക്തിപരമായ പ്രശ്നമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അതിനോടൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട കാര്യമില്ല. പരാതിയില്‍ കേസുണ്ട്. അതില്‍ അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നും കാനം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."