HOME
DETAILS
MAL
ലിംഗ സമത്വം ഉറപ്പു വരുത്തി മാക്രോണ്‍ മന്ത്രിസഭ;22ല്‍ 11ഉം പെണ്ണുങ്ങള്
backup
May 18 2017 | 09:05 AM
പാരിസ്(ഫ്രാന്‍സ്): ലിംഗസമത്വം ഉറപ്പു വരുത്തി ഫ്രാന്‍സില്‍ മാക്രോണ്‍ മന്ത്രിസഭ. 22 വനിതാ മന്ത്രിമാരെ ഉള്‍പെടുത്തിയാണ് മാക്രോണ്‍ മന്ത്രി രൂപീകരിച്ചിരിക്കുന്നത്.
പ്രതിരോധം,തൊഴില്‍, കായികം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ വനിതകള്‍ക്കാണ്. സില്‍വി ഗോലാര്ഡിന് പ്രതിരോധ വകുപ്പ്,മ്യൂരിയല്‍ പെനിക്കോഡിന് ലേബര്‍ ഒഫീസ്,ഒളിമ്പിക്സില്‍ ഫെന്‍സിംഗ് ജേതാവായ ലോറ ഫ്ലസെല് കായിക മന്ത്രി സ്ഥാനം എന്നിവയാണ് നല്‍കിയിരിക്കുന്നത്.
ആരോഗ്യം,സംസ്കാരം,കൃഷി,വിദ്യാഭ്യാസം,ഡിജിറ്റല്‍ അഫയേഴ്സ് എന്നീ ഒഫീസുകള്‍ക്കും മന്ത്രിസഭ അനുമതി നല്കീട്ടുണ്ട്.
ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് 39കാരനായ ഇമ്മാനുവല്‍ മാക്രോണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."