HOME
DETAILS
MAL
അനുശോചിച്ചു
backup
September 21 2018 | 06:09 AM
തിരുവനന്തപുരം: സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാരുടെയും മാളിയേക്കല്‍ സുലൈമാന്‍ ഫൈസിയുടെയും നിര്യാണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ മുശാവറ അനുശോചിച്ചു.
അറിവിന്റെനിറവില് ഒരു പുരുഷായുസ് മുഴുവന്‍ ദീനിനും സമസ്തക്കുമായി സമര്‍പ്പിച്ച ധൈഷണിക വ്യക്തിത്വമായിരുന്നു കുഞ്ഞാണി മുസ് ലിയാരുടേതെന്നും വിമത വിഭാഗത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരേ യുക്തി പൂര്‍വം ഇടപെട്ട സൗമ്യനായ പണ്ഡിത പ്രതിഭയായിരുന്നു മാളിയേക്കല്‍ സുലൈമാന്‍ ഫൈസിയെന്നും ജില്ലാ മുശാവറ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇരുവര്‍ക്കുമായി മയ്യിത്ത് നിസ്കരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."