HOME
DETAILS

സഊദി കിരീടാവകാശിയുടെ കൊറിയന്‍ സന്ദര്‍ശനം തുടങ്ങി

  
backup
June 26, 2019 | 9:32 AM

saudi-king-koriya-visut

 

റിയാദ്: സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സൗത്ത് കൊറിയന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ജപ്പാനിലെ ഒസാകയില്‍ ചേരുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന സഊദി സംഘത്തെ നയിക്കുന്നത് കിരീടാവകാശിയാണ്. ഇതിനു മുന്നോടിയായാണ് കൊറിയന്‍ സന്ദര്‍ശനം. ബുധനാഴ്ച തലസ്ഥാന നഗരിയായ സിയോളില്‍ എത്തിയ കിരീടാവകാശിയെ പ്രധാനമന്ത്രി ലീ നാക് യിയോണ്‍ സ്വീകരിച്ചു. കൊറിയയിലെ സഊദി അംബാസിഡര്‍ റിയാദ് ബിന്‍ അഹമ്മദ് അല്‍ മുബാറകി സന്നിഹിതനായിരുന്നു.

സൗത്ത് കൊറിയന്‍ പ്രസിഡന്റ് അടക്കമുള്ള മുതിര്‍ന്ന കൊറിയന്‍ നേതാക്കളുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളും ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ നടത്തും. കൊറിയന്‍ സന്ദര്‍ശന ശേഷം ജപ്പാനിലേക്ക് തിരിക്കുന്ന കിരീടാവകാശി ഇവിടെ ഈ മാസം 2829 തിയ്യതികളില്‍ ഇവിടെ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago