HOME
DETAILS
MAL
ബാലവേല: 11 കേസുകളെടുത്തു
backup
May 20 2017 | 00:05 AM
തിരുവനന്തപുരം: ബാലവേല നിരോധനവും നിയന്ത്രണവും നിയമം അനുസരിച്ച് സംസ്ഥാനത്ത് 11പ്രോസിക്യൂഷന് കേസുകള്‍ ഫയല്‍ ചെയ്തതായി മന്ത്രി ടി.പിരാമകൃഷ്ണന് നിയമസഭയെ അറിയിച്ചു. 2010 മുതല്‍ 2016 വരെ തൊഴില്‍ വകുപ്പ് 17, 507 പരിശോധനകള്‍ നടത്തി. 14 വയസിനു താഴെയുള്ള കുട്ടികളെ ഉപയോഗിച്ച് ജോലി എടുപ്പിക്കുന്നതായി കണ്ടെത്തിയാല്‍ തൊഴില്‍ ഉടമയ്ക്കെതിരേ ഈ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതു തുടര്‍ന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."