HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ വസതിക്കുസമീപം ഹെലിപാഡ് നിര്‍മിക്കാന്‍ പണം അനുവദിച്ചു
backup
June 26 2019 | 18:06 PM
അമരാവതി: മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ ഔദ്യോഗിക വസതിക്ക് സമീപം 1.89 കോടി രൂപ ചെലവില്‍ ഹെലിപാഡ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്കി.
ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ എട്ട് കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം കോടികള്‍ ചെലവഴിച്ച് ഹെലിപാഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."