HOME
DETAILS
MAL
വാഴക്കാട്ട് ഡിഫ്തീരിയ രോഗം കണ്ടെത്തി
backup
July 28 2016 | 00:07 AM
വാഴക്കാട്: പ്രഥമികാരോഗ്യ കേന്ദ്രത്തിനു കീഴില്‍ ഡിഫ്തീരിയ ബാധിച്ച വിദ്യാര്‍ഥി ഉള്ളതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നു വ്യാപകമായ പ്രതിരോധ നടപടികളാരംഭിച്ചു.
വാഴക്കാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ എടശ്ശേരികുന്ന്, കാമ്പ്രത്തിക്കുഴി ഭാഗങ്ങളില്‍ ദ്രുത പരിശോധന നടത്തിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.
വെള്ളിയാഴ്ച എടശ്ശേരിക്കുന്ന് മദ്റസയില്‍ പ്രതിരോധ കുത്തിവെപ്പു നടത്തും.
എച്ച്. ഐ ജമീല, ജെ.എച്ച്.ഐ ഗോകുല്‍ ദാസ്, ഉണ്ണികൃഷ്ണന്, മേരി, ഷീബ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."