HOME
DETAILS
MAL
വിജിലന്‍സ് എല്‍.ഡി.എഫിനായി വോട്ടുപിടിക്കുന്നു: പി.ടി തോമസ്
backup
November 19 2020 | 02:11 AM
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിജിലന്‍സ് എല്‍.ഡി.എഫിനായി വോട്ടുപിടിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് പി.ടി തോമസ് എം.എല്‍.എ.
പാലാരിവട്ടം പാലം നിര്‍മാണത്തില്‍ പങ്കാളികളായിരുന്ന ആര്‍.ഡി.എസ് കമ്പനിക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് 620 കോടി രൂപയുടെ ജോലികള്‍ നല്‍കിയിട്ടുണ്ട്. ഇതു പരിശോധിക്കണം. എല്‍.ഡി.എഫ് കണ്‍വീനര്‍ തന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെക്കുറിച്ച് അറിഞ്ഞിരിക്കണം. ധനമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."